തൃശൂർ: വടകരയിൽ പി.ജയരാജനെതിനെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.ഡി.ഫ് കൺവീനർ ബെന ്നി ബെഹനാൻ. മുല്ലപ്പള്ളി സ്ഥാനാർഥിയാവണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. സുധീരൻ സ്ഥാനാർഥിയാവണമോ എന്ന് തീരുമാനിക്കേണ്ടത് എ. ഐ. സി.സിയാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
സ്ഥാനാർഥി പട്ടിക വൈകിയെങ്കിലും ശക്തരും യോഗ്യരുമായ സ്ഥാനാർഥികളെയാണ് യു.ഡി.ഫ് നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് തൃശൂർ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ബെന്നി ബെഹനാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.