സത്യം ബോധ്യപ്പെട്ട വി.എസ്​ തനിക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്ന്​ വെള്ളാപ്പള്ളി 

ഹ​രി​പ്പാ​ട്: ഭ​ര​ണ​പ​രി​ഷ്​​കാ​ര ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​​​െൻറ ‘ഗു​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​’. പ​ള്ളി​പ്പാ​ട്  ഗു​രു​ക്ഷേ​ത്ര സ​മ​ർ​പ്പ​ണ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ​ചെ​യ്യ​വെ​യാ​ണ്​ അ​ദ്ദേ​ഹം വി.​എ​സി​നെ പു​ക​ഴ്​​ത്തി​യ​ത്.

അ​ച്യു​താ​ന​ന്ദ​ൻ വ​ള​രെ ന​ല്ല മ​നു​ഷ്യ​നാ​ണ്, അ​തേ​സ​മ​യം ക്ഷി​പ്ര​കോ​പി​യും ക്ഷി​പ്ര​പ്ര​സാ​ദി​യു​മാ​ണ്. എ​നി​െ​ക്ക​തി​രെ ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ന​ട​ന്ന​​ു. എ​ന്നാ​ൽ, സ​ത്യം അ​ദ്ദേ​ഹം മ​ന​സ്സി​ലാ​ക്കി. കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ട വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഇ​പ്പോ​ൾ ത​നി​ക്കെ​തി​രെ ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. 

ഒ​ന്നി​ച്ച് ഒ​രേ മ​ന​സ്സോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇൗ​ഴ​വ​രു​ടെ കൂ​ട്ടാ​യ്മ​യെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല. നീ​തി നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കോ മാ​റി​മാ​റി വ​രു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കോ സ​മു​ദാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. സാ​മ്പ​ത്തി​ക​മു​ണ്ടാ​യാ​ലേ സാ​മു​ദാ​യി​ക ഉ​ന്ന​മ​നം സാ​ധ്യ​മാ​കൂവെന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Tags:    
News Summary - vellapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.