ശക്തന്മാർക്ക് മുമ്പിൽ നിയമം വഴിമാറുക സ്വാഭാവികം -വെള്ളാപ്പള്ളി

കൊല്ലം: ശക്തന്മാർക്ക് മുമ്പിൽ നിയമം വഴിമാറുക സ്വാഭാവികമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാധാരണക്കാരായിരുന്നുവെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യുമായിരുന്നു. കന്യാസ്തീകളുടെ സമരത്തെ കുറിച്ച് എസ്.എന്‍.ഡി.പിക്ക് പ്രത്യേക അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലൈംഗീക പീഡന കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

Tags:    
News Summary - Vellappally Natesan React Jalandhar Bishop Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.