മാസപ്പടി: വിജിലൻസ്​ അന്വേഷണ ഹരജി വിധി പറയാൻ മാറ്റി

കൊ​ച്ചി: മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. കൊ​ച്ചി​ൻ മി​ന​റ​ൽ ആ​ൻ​ഡ്​ റൂ​ട്ടൈ​ൽ​സ്​ ക​മ്പ​നി (സി.​എം.​ആ​ർ.​എ​ൽ) ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന്​ മാ​സ​പ്പ​ടി ന​ൽ​കി​യ കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. കേ​സ്​ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ഹ​ര​ജി​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു. കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നി​ല്ലെ​ന്ന് ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചെ​ങ്കി​ലും പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യാ​യ​തി​നാ​ൽ ​വാ​ദ​മ​ട​ക്കം ന​ട​പ​ടി​ക​ൾ ജ​സ്റ്റി​സ്​ കെ. ​ബാ​ബു തു​ട​രു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി, മ​ക​ൾ വീ​ണ, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് എ​ന്നി​വ സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി​യി​ൽ​നി​ന്ന് മാ​സ​പ്പ​ടി കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ്​ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ്​ എ​ന്ന ക​മ്പ​നി​ക്ക​ട​ക്കം സി.​എം.​ആ​ർ.​എ​ൽ ന​ൽ​കാ​ത്ത സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്ന സെ​റ്റി​ൽ​മെ​ന്‍റ്​ ബോ​ർ​ഡി​​ന്റെ ക​ണ്ട​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്.

ഭ​ര​ണ​ഘ​ട​ന സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ത്ത​രം ഹ​ര​ജി​ക​ൾ ന​ൽ​കു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും സെ​റ്റി​ൽ​മെ​ന്റ് ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ന് നി​യ​മ​പ​ര​മാ​യ മൂ​ല്യ​മി​ല്ലെ​ന്നും സ​ർ​ക്കാ​റി​ന്​ വേ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വാ​ദി​ച്ചു.

Tags:    
News Summary - Vigilance investigation plea adjourned for judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.