ശ്രീജിത്തിനെതിരായ  ചെക്ക് കേസ് ഒത്തുതീര്‍പ്പാകാന്‍ സാധ്യത 

മാ​വേ​ലി​ക്ക​ര: ച​വ​റ എം.​എ​ല്‍.​എ എ​ന്‍. വി​ജ​യ​ന്‍പി​ള്ള​യു​ടെ മ​ക​ന്‍ ശ്രീ​ജി​ത്തി​നെ​തി​രെ​യു​ള്ള പ​ത്തു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​കാ​ന്‍ സാ​ധ്യ​ത. ശ്രീ​ജി​ത്ത്​ വി​ജ​യ​നെ​തി​രെ മാ​വേ​ലി​ക്ക​ര ഐ​രാ​ണി​ക്കു​ഴി ചെ​റു​മു​ഖ അ​ശ്വ​തി​യി​ല്‍ വീ​ട്ടി​ല്‍ രാ​ഖു​ല്‍ കൃ​ഷ്ണ​ന്‍ 2016 ഡി​സം​ബ​ര്‍ 24ന്​ ​ന​ല്‍കി​യ  ചെ​ക്ക് കേ​സ് തെ​ളി​വെ​ടു​പ്പി​ന്​ വ്യാ​ഴാ​ഴ്​​ച മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടി​ൽ മ​ജി​സ്‌​ട്രേ​റ്റ് വി​വി​ജ ര​വീ​ന്ദ്ര​ന്‍ പ​രി​ഗ​ണി​ച്ചു. കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പ​രാ​തി​ക്കാ​ര​നാ​യ രാ​ഖു​ല്‍ കൃ​ഷ്ണ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ബോ​ധി​പ്പി​ച്ചു. 

Tags:    
News Summary - vijayan pillai mla son case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.