വെർച്വൽ ആൾപോരാട്ടം ഇന്ന്​

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​​ൽ മു​ന്ന​ണി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബ്​ റാ​ലി​ക​ൾ ശ​നി​യാ​ഴ്​​ച ന​ട​ക്കും. ഇ​ട​തു​മു​ന്ന​ണി​യു​ടേ​ത്​ വൈ​കീ​ട്ട്​ ആ​റി​നും യു.​ഡി.​എ​ഫി​േ​ൻ​റ​ത്​ ഉ​ച്ച​ക്ക്​ 12 നു​മാ​ണ്. കോ​വി​ഡ്​ നി​യ​ന്ത്ര​ണം മൂ​ലം വ​ലി​യ റാ​ലി​ക​ൾ​ക്ക്​ വി​ല​ക്കു​ള്ള​തി​നാ​ലാ​ണ്​ വെ​ബ്​ റാ​ലി ന​ട​ത്തു​ന്ന​ത്.

എ​ല്‍.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​െൻറ അ​ഴി​മ​തി​ക്കും ജ​ന​ദ്രോ​ഹ​ന​ട​പ​ടി​ക​ള്‍ക്കും വി​ക​സ​ന​വി​രു​ദ്ധ മ​നോ​ഭാ​വ​ത്തി​നു​മെ​തി​രാ​യാ​ണ് യു.​ഡി.​എ​ഫ്​ വെ​ർ​ച്വ​ൽ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​െ​ത​ന്ന്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ട​തു​മു​ന്ന​ണി നി​ല​പാ​ടു​ക​ളും വി​ക​സ​ന നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റാ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ അ​റി​യി​ച്ചു. എ​ല്ലാ വാ​ർ​ഡ് കേ​ന്ദ്ര​ത്തി​ലും പ്ര​സം​ഗ​ങ്ങ​ൾ ത​ത്സ​മ​യം കാ​ണാം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും പ്ര​സം​ഗ​ങ്ങ​ൾ കാ​ണാം. കു​റ​ഞ്ഞ​ത്‌ 50 ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ബ് റാ​ലി fb.com/ldfkeralam, fb.com/cpimkerala എ​ന്നീ ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും youtube.com/cpimkeralam എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലും ത​ത്സ​മ​യം ല​ഭ്യ​മാ​കും. 

Tags:    
News Summary - Virtual election campaign today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.