ബലറാമിന്‍റെ അഭിപ്രായം വായിച്ചിട്ടില്ല -ഹസന്‍

കൊ​ച്ചി: ഫേ​സ്ബു​ക്കി​ൽ വി.​ടി. ബ​ല​റാം എം.​എ​ല്‍.​എ എ​ഴു​തി​യ​ത്​ വാ​യി​ച്ചി​ട്ടി​ല്ലെ​ന്നും വാ​യി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്​ ഉ​ചി​ത​മ​ല്ലെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് എം.​എം. ഹ​സ​ന്‍. എ.​കെ.​ജി​ക്കെ​തി​രാ​യ ബ​ല​റാ​മി​​െൻറ ഫേ​സ്ബു​ക്ക് പ​രാ​മ​ര്‍ശ​ത്തെ​ക്കു​റി​ച്ച ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യ​ക്തി​ക​ള്‍ കു​റി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ പാ​ര്‍ട്ടി അ​ഭി​പ്രാ​യം പ​റ​യാ​റി​ല്ല. വി​വാ​ദ​മാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ങ്കി​ല്‍ പാ​ര്‍ട്ടി​യി​ല്‍ ആ​ലോ​ചി​ച്ച് വേ​ണ്ട​ത്​ ചെ​യ്യു​മെ​ന്നും പാ​ര്‍ട്ടി​ക്ക് എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ വ്യ​ക്ത​മാ​ക്കു​മെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - VT Balaram fb post MM Hasaan -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.