വാളയാർ: സി.ബി.ഐ അന്വേഷണത്തിനായി അമിത് ഷാക്ക് നിവേദനം നൽകി

തിരുവനന്തപുരം: വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടികളുടെ മാതാവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നിവേദനം നൽകി.


അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ മാതാവും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക്​ നിവേദനം നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - Walayar Case: Amit Shah submitted a petition for CBI investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.