വഖഫ് സ്വത്ത്: ഹൈകോടതിയെ സമീപിക്കുമെന്ന് ഡോ. ഫസൽ ഗഫൂർ

കോ​ഴി​ക്കോ​ട്​: ഏ​താ​ണ്ട്​ 40 വ​ർ​ഷം മു​മ്പ്​ പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത​​ത്​ എം.​ഇ.​എ​സ്​ ആ​ണെ​ന്നും കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​േ​മ്പാ​ൾ അ​തി​‍െൻറ മൂ​ല്യം കി​ട്ട​ണ​മെ​ന്നാ​ണ്​ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും​ എം.​ഇ.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ വ്യ​ക്​​ത​മാ​ക്കി. ന​ട​ക്കാ​വി​ലെ എം.​ഇ.​എ​സ്​ കോ​ള​ജ്​ സ്​​ഥി​തി​ചെ​യ്യു​ന്ന ഭൂ​മി വ​ഖ​ഫ്​ ബോ​ർ​ഡി​ന്​ കൈ​മാ​റ​ണ​മെ​ന്ന വ​ഖ​ഫ്​ ​ട്രൈ​ബ്യൂ​ണ​ലി​‍െൻറ വി​ധി​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭൂ​മി മാ​ത്ര​മാ​ണ്​ വ​ഖ​ഫി​‍െൻറ​താ​യു​ള്ള​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ ​ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Waqf property: Dr. Fazal Gafoor will approach the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.