ഭക്ഷ്യാവകാശ സംരക്ഷണ ദിനം

മൂഴിക്കല്‍: കേരളത്തെ പട്ടിണിക്കിടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെിരെ വെല്‍ഫെയര്‍ പാര്‍ട്ടി മൂഴിക്കല്‍ റേഷന്‍ഷാപ്പിനുമുന്നില്‍ ഭക്ഷ്യാവകാശ സംരക്ഷണ സമരം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി. യൂസുഫ് അധ്യക്ഷത വഹിച്ചു. ഷാഹ സമാന്‍ സ്വാഗതവും കുട്ടിഹസ്സന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Welfare Party of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.