ഗായകൻ പി. ജയചന്ദ്രന്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ചു

ഗായകൻ പി. ജയചന്ദ്രന്റെ പേരിലുള്ള ട്രസ്റ്റിന്റെ ബൈലോ പ്രകാശനം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കുന്നു

ഗായകൻ പി. ജയചന്ദ്രന്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ചു

കോഴിക്കോട്: പ്രശസ്ത ഗായകൻ പി ജയചന്ദ്രന്റെ പേരിലുള്ള ട്രസ്റ്റ് രൂപീകരിച്ചു. ജയചന്ദ്രന്റെ ആരാധകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് ട്രസ്റ്റിന് രൂപം നൽകിയത്.

കോഴിക്കോട് നടന്ന ചടങ്ങിൽ ട്രസ്റ്റിന്റെ ബൈലോ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. കെ.ജെ സ്റ്റാൻലി, അഡ്വ. പി.ടി നാരായണനുണ്ണി, അഡ്വ. കെ. പ്രദീപൻ, പി.പി മുകുന്ദൻ, കെ.സി ജെയിംസ്, ഡോ. വി.വി മോഹൻ ചന്ദ്രൻ, പി. അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Trust formed in the name of singer P. Jayachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-04-26 15:22 GMT