കോഴിക്കോട് വെസ്റ്റ്നെയിൽ മരണം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വെസ്റ്റ്നെയിൽ മരണം സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് മരിച്ച കണ്ണാടിക്കൽ സ്വദേശിയായ 52കാരനാണ് വെസ്റ്റ്നെയിൽ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ നാലു വെസ്റ്റ്നെയിൽ മരണങ്ങളാണ് സ്ഥിരീകരിച്ചത്. 26 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - West Nile fever death reported in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.