പോ​ത്തു​ക​ല്‍ മു​ക്ക​ത്ത് നാ​ട്ടു​കാ​ര്‍ ബ​ഹ​ളംവെ​ച്ച് ഓ​ടി​ച്ച​തി​നെ​ത്തു​ട​ർന്ന് കാ​ട്ടാ​ന​ക​ള്‍ ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്നു

പോത്തുകല്ലില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം

എടക്കര: പോത്തുകൽ പഞ്ചായ3ത്തിലെ അമ്പിട്ടാംപൊട്ടിയിലും മുക്കത്തും പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് മുക്കത്ത് രണ്ട് ആനകളും അമ്പിട്ടാംപൊട്ടിയില്‍ ഒരെണ്ണവുമിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.

പഞ്ചായത്ത് റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ നാട്ടുകാര്‍ ബഹളമുണ്ടാക്കി ഓടിക്കുകയായിരുന്നു. ചാലിയാര്‍ പുഴയിലേക്കിറങ്ങിയ ഇവ പിന്നീട് കാട് കയറി. രാത്രി പാലുണ്ട-മുണ്ടേരി റോഡിന്റെ മറുഭാഗത്തെ വനത്തിലെത്തിയ കാട്ടാനകൾ തിരികെ പോകാന്‍ വൈകിയതവാമെന്ന് കരുതുന്നു. 

Tags:    
News Summary - wild elephants in Pothutkallu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.