കേരളജനത ആഗ്രഹിച്ച വിധി-പ്രോസിക്യൂഷൻ

കൊച്ചി: കേരളജനത ആഗ്രഹിച്ച വിധിയാണ് ജിഷവധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന് ലഭിച്ചതെന്ന് പബ്ളിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ. ജനങ്ങളുടെ അഭിലാഷമാണ് നടപ്പിലായത്. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയും അഭിമാനവുമുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 

Tags:    
News Summary - The wishes of the people of Kerala-Prosecution-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.