തൊഴിലാളി കുളത്തിൽ മുങ്ങിമരിച്ചു

തൊഴിലാളി കുളത്തിൽ മുങ്ങിമരിച്ചു

കാസർകോട്: വോർക്കാടിയിൽ കവുങ്ങിൻ തോട്ടത്തിലെ കുളത്തിൽ തൊഴിലാളി മുങ്ങിമരിച്ചു. വോർക്കാടി പഞ്ചായത്ത് വാർഡ് 14 ലെ മൗറിസ് ഡിസൂസ(52)യാണ് മരിച്ചത്. നാല് മീറ്റർ ആഴമുള്ള കുളത്തിലാണ് ഇദ്ദേഹം വീണത്. അഗ്നിശമന രക്ഷസേന എത്തി മൃതദഹം പുറത്തെടുത്തു. ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

Tags:    
News Summary - worker drowned in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.