കുഴൽമന്ദം: വയറിങ് ജോലിക്കിടെ യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കുത്തനൂർ നടുമന്ദം മുണ്ടത്ത് വീട്ടിൽ രാഘവൻകുട്ടി മേനോെൻറ മകൻ മണികണ്ഠൻ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കഞ്ചിക്കോടായിരുന്നു അപകടം. വ്യാഴാഴ്ച പുലർച്ചെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലാണ് മരിച്ചത്. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.