വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: മ​ദ്റ​സ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​തി​നാ​ലു​കാ​രി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പോ​ക്​​സോ പ്ര​കാ​രം അ​റ​സ്റ്റി​ൽ.

പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി ജാ​സി​മി​നെയാണ് (19) അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യെ മൂ​ന്നു​മാ​സ​മാ​യി ഫോ​ൺ​വ​ഴി​യും നേ​രി​ട്ടും പി​ന്തു​ടർന്ന ഇയാൾ ക​ഴി​ഞ്ഞ​ദി​വ​സം കാ​റി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി പെ​ൺ​കു​ട്ടി​യെ ഇ​ൻ​സ്റ്റഗ്രാം വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് സൗ​ഹൃ​ദം ന​ടി​ച്ച് കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Youth arrested in the case of abducting and sexually assaulting a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.