നു​സ്റി​ൻ

ഹ​ബീ​ബ്

ആ​സ്ട്രോ ഫി​സി​ക്സി​ൽ നു​സ്റി​ൻ ഹ​ബീ​ബി​ന്​ പി.​എ​ച്ച്.​ഡി

അ​ൽ​ഐ​ൻ: യു.​എ.​ഇ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ആ​സ്ട്രോ ഫി​സി​ക്സി​ൽ പി​എ​ച്ച്.​ഡി ക​ര​സ്ഥ​മാ​ക്കി നു​സ്റി​ൻ ഹ​ബീ​ബ്. തൃ​ശൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് സ്വ​ദേ​ശി ഹ​ബീ​ബി​ന്റെ​യും സു​ഹ​റ​യു​ടെ മ​ക​ളാ​ണ് നു​സ്റി​ൻ. പ്ര​ഫ​സ​ർ ഡോ. ​ആ​ഖി​ബ് മു​ഹ്‌​യി​ദ്ദീ​ന്റെ കീ​ഴി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്.

നു​സ്‌​റി​ൻ എ​റി​യാ​ട് ഗ​വ​ണ്മെ​ന്റ് സ്കൂ​ളി​ൽ നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും പ​റ​വൂ​ർ ഗ​വ​ൺ​മെ​ന്റ് സ്കൂ​ളി​ൽ​നി​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​വും പൂ​ർ​ത്തി​യാ​ക്കി.

ഇ​രി​ങ്ങാ​ലി​ക്കു​ട സെ​ന്റ് ജോ​സ​ഫ് കോ​ള​ജി​ൽ നി​ന്ന് ബി​രു​ദ​വും പ​ത്ത​നം​തി​ട്ട സെ​ന്‍റ്​ തോ​മ​സ് കോ​ള​ജി​ൽ നി​ന്ന് ഫി​സി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ ശേ​ഷം അ​ൽ​ഐ​നി​ലെ ഗ​വ​ണ്മെ​ന്റ് അ​പ്ലൈ​ഡ് സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യു.​എ.​ഇ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പി​എ​ച്ച്.​ഡി​ക്ക് ചേ​രു​ന്ന​ത്. മ​ക​ൾ: സെ​യ്റ.

Tags:    
News Summary - Astrophysics, Nusrin Habib has a Ph.D.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.