കാസർഗോഡ്: ചെമ്പിരിക്ക അര്‍ഷദ് മനസിലിൽ ഹർഷാദ് (38) നിര്യാതനായി. അസുഖത്തെത്തുടര്‍ന്ന് മൂന്ന് മാസത്തോളമായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസര്‍ഗോഡ് ഏരിയയില്‍ മാധ്യമം മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു
പിതാവ്- ഷാഫി, മാതാവ് ^മറിയം, ഭാര്യ^സാജിദ, മകൻ^അസീം, സഹോദരങ്ങൾ ഷനീദ്, സ ഷംഷാദ് , ജുനൈദ , റഫീദ.
ഖബറടക്കം ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.