ചിത്രം APD56 sarees 29 സരീസ്(29) അരൂർ: കുളിക്കാനിറങ്ങിയ . അരൂർ പീച്ചപ്പള്ളിൽ സോമൻ പിള്ളയുടെ മകൻ മണിക്കുട്ടൻ എന്ന സരീസാണ് (29) മരിച്ചത്. അരൂർ പള്ളിയറക്കാവ് ക്ഷേത്രക്കുളത്തിലാണ് കുളിക്കാനിറങ്ങിയത്. അരൂർ പള്ളി സ്റ്റാൻഡിലെ ഒാട്ടോഡ്രൈവറാണ്. മാതാവ്: തങ്കമണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം. ജോസി അരൂർ: നെല്ലിക്കൽ ജോസി (63) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഡേവിസ്, ടിൻറു. മരുമക്കൾ: പ്രീത, ജോബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.