ബംഗളൂരു: നഗരത്തിൽ ബ്യാട്ടരായണപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ പെൺകുട്ടിയുടെ പരിചയക്കാരാണെന്നും ദൃശ്യങ്ങൾ പകർത്തിയ ശേഷം പീഡിപ്പിച്ചുവെന്നുമാണ് പരാതി.
പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ചിലരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.