ബി​ദ​റി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം

ബി​ദ​റി​ൽ ഓ​ട്ടോ​യി​ൽ ബ​സി​ടി​ച്ച് മൂ​ന്ന് മ​ര​ണം

ബം​ഗ​ളൂ​രു: ബി​ദ​ർ ജി​ല്ല ആ​സ്ഥാ​ന​ത്ത് ജ​ൻ​വാ​ഡ​യി​ൽ ഞാ​യ​റാ​ഴ്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ദ​ർ ഹൊ​ങ്കേ​രി തൊ​ണ്ട സ്വ​ദേ​ശി സി.​വി. അ​നി​ത ബാ​യി​യും (45) ര​ണ്ട് മ​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്.

Tags:    
News Summary - Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.