ബംഗളൂരു: ഹാസൻ ബേലൂരിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ. ഓഫിസ് മുറി ശുചീകരിക്കാൻ വിളിച്ചുവരുത്തിയ ശേഷം അതിക്രമം നടത്തിയെന്നാണ് പരാതി. വിദ്യാർഥിനിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.