ബ​ലി​ത​ർ​പ്പ​ണം സം​ഘ​ടി​പ്പി​ക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വ് ദി​വ​സ​മാ​യ ആ​ഗ​സ്റ്റ് നാ​ലി​ന് അ​ൾ​സൂ​ർ ത​ടാ​ക​ത്തി​ൽ ക​ല്യാ​ണി തീ​ർ​ഥ​ത്തി​ൽ പി​തൃ​ത​ർ​പ്പ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.

പു​ല​ർ​ച്ച മൂ​ന്നി​ന് മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടും വി​ഷ്ണു പൂ​ജ​യോ​ടും​കൂ​ടി ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ചേ​ർ​ത്ത​ല പു​ല്ലേ​രി ഇ​ല്ലം ശ്രീ​കു​മാ​ർ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കെ.​എ​ൻ.​എ​സ്.​എ​സി​ന്റെ ബൊ​മ്മ​ന​ഹ​ള്ളി, മൈ​സൂ​രു, ശി​വ​മൊ​ഗ്ഗ, ബെ​ള്ളാ​രി ക​ര​യോ​ഗ​ങ്ങ​ളി​ലും പി​തൃ​ത​ർ​പ്പ​ണം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ൺ: 9449653222, 9448486802, 9448771531.

Tags:    
News Summary - Bali Tharpananam will be organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.