പ​രി​ക്കേ​റ്റ ഇ​ബ്രാ​ഹിം ഹാ​ജി ആ​ശു​പ​ത്രി​യി​ൽ

തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് അ​ഞ്ചു​പേ​ർ ആ​ശു​പ​ത്രി​യി​ൽ

മം​ഗ​ളൂ​രു: കോ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ന്നൂ​രി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് അ​ഞ്ചു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹാ​ജി ഇ​ബ്രാ​ഹിം പാ​റ​മ്പ​ള്ളി, മു​ഹ​മ്മ​ദ്, പ്ര​ഭാ​ക​ർ, ശേ​ഖ​ർ, പൂ​ജാ​രി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

Tags:    
News Summary - bee stings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.