ചൊവ്വര പുത്തനങ്ങാടി ജോസഫ് ബംഗളൂരുവിൽ നിര്യാതനായി

ബംഗളുരു: ആലുവ ചൊവ്വര പുത്തനങ്ങാടി ജോസഫ് പി.ജി (81) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ അങ്കമാലി മള്ളൂശ്ശേരി പയ്യപ്പള്ളിൽ റോസിലി. മക്കൾ: ജയ്ജോ ജോസഫ് (ബംഗളുരു നോർത്ത് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം, കോർട്ട് മെംബർ- ഗോവ യൂണിവേഴ്സിറ്റി), ജോളി ജോസഫ് (മാനേജിങ് ഡയറക്ടർ, പ്രൊവിഡൻസ് ലൈഫ്‌സ്പേസ് പ്രൈ. ലിമിറ്റഡ്, അങ്കമാലി), ഡോ. ഫെൽസി (യു കെ), ഫെമി (യു കെ).

മരുമക്കൾ: മാന്നാനം മാങ്കോട്ടിൽ ജയശ്രീ തോമസ് (ഡയറക്ടർ- മിനറൽ ഫിസിക്സ്‌, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ), കൊച്ചുറാണി പഞ്ഞിക്കാരൻ അങ്കമാലി, ഡോ. രാജേഷ് (യു കെ), ജോർജി (യു കെ).

സഹോദരങ്ങൾ: സിസ്റ്റർ ആൻസലം ക്ലൂണി കോൺവെൻറ് ബാംഗ്ലൂർ, ജോർജ്, ആന്റണി, ഡേവിഡ്, പരേതനായ ഫാ. പോൾ പുത്തനങ്ങാടി.

സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ജാലഹള്ളി സെന്റ് തോമസ് ഫൊറോനാ പള്ളിയിലും തുടർന്ന് സംസ്കാരം അഭിഗരെ ക്രിസ്ത്യൻ സെമിത്തേരിയിലും നടക്കും.

Tags:    
News Summary - Chowvara Puthanangady Joseph passed away in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.