Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചൊവ്വര പുത്തനങ്ങാടി...

ചൊവ്വര പുത്തനങ്ങാടി ജോസഫ് ബംഗളൂരുവിൽ നിര്യാതനായി

text_fields
bookmark_border
Chowvara Puthanangady Joseph death
cancel

ബംഗളുരു: ആലുവ ചൊവ്വര പുത്തനങ്ങാടി ജോസഫ് പി.ജി (81) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ അങ്കമാലി മള്ളൂശ്ശേരി പയ്യപ്പള്ളിൽ റോസിലി. മക്കൾ: ജയ്ജോ ജോസഫ് (ബംഗളുരു നോർത്ത് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം, കോർട്ട് മെംബർ- ഗോവ യൂണിവേഴ്സിറ്റി), ജോളി ജോസഫ് (മാനേജിങ് ഡയറക്ടർ, പ്രൊവിഡൻസ് ലൈഫ്‌സ്പേസ് പ്രൈ. ലിമിറ്റഡ്, അങ്കമാലി), ഡോ. ഫെൽസി (യു കെ), ഫെമി (യു കെ).

മരുമക്കൾ: മാന്നാനം മാങ്കോട്ടിൽ ജയശ്രീ തോമസ് (ഡയറക്ടർ- മിനറൽ ഫിസിക്സ്‌, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ), കൊച്ചുറാണി പഞ്ഞിക്കാരൻ അങ്കമാലി, ഡോ. രാജേഷ് (യു കെ), ജോർജി (യു കെ).

സഹോദരങ്ങൾ: സിസ്റ്റർ ആൻസലം ക്ലൂണി കോൺവെൻറ് ബാംഗ്ലൂർ, ജോർജ്, ആന്റണി, ഡേവിഡ്, പരേതനായ ഫാ. പോൾ പുത്തനങ്ങാടി.

സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ജാലഹള്ളി സെന്റ് തോമസ് ഫൊറോനാ പള്ളിയിലും തുടർന്ന് സംസ്കാരം അഭിഗരെ ക്രിസ്ത്യൻ സെമിത്തേരിയിലും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chowvara Puthanangady Joseph
News Summary - Chowvara Puthanangady Joseph passed away in Bengaluru
Next Story