സി​നി​മ പ്ര​ദ​ർ​ശ​നം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ന്റ​റും ബം​ഗ​ളൂ​രു സ​യ​ൻ​സ് ഗാ​ല​റി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​വും.

ദൊം​ലൂ​രി​ലെ ബാം​ഗ്ലൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ന്റ​റി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് മേ​ള. 12 ഭാ​ഷ​ക​ളി​ലാ​യി 19 ചി​ത്ര​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: bangaloreinternationalcentre.0rg

Tags:    
News Summary - Film screening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.