വസന്തൻ

രോഗി ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ

മംഗളൂരു: സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി മുകൾ നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.പുത്തൂർ സ്വദേശി തിങ്കലാടിയിൽ വസന്തനാണ്(48) മരിച്ചത്.

മൂന്ന് ദിവസം മുമ്പാണ് കൂലിപ്പണിക്കാരനായ വസന്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ചാടി മരിക്കുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.  

Tags:    
News Summary - He died after falling from the top of the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.