ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം ഇ​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി (കെ.​എ​ൻ.​എ​സ്.​എ​സ്) തി​പ്പ​സാ​ന്ദ്ര സി.​വി. രാ​മ​ൻ ന​ഗ​ർ ക​ര​യോ​ഗം വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ഞാ​യ​റാ​ഴ്ച ന​ട​ക്കും. കാ​ഗ​ദാ​സ​പു​ര​യി​ലു​ള്ള വി​ജ​യ് കി​ര​ൺ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ രാ​വി​ലെ 9.30ന് ​ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്റ്‌ കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്‌​മി നാ​യ​ർ, എ.​ജി.​ടി ക​ൺ​വീ​ന​ർ ഗോ​പ​കു​മാ​ർ, മ​ഹി​ള വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ബേ​ബി ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി മ​ല്ലി​ക രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ര​യോ​ഗം അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സു​വ​നീ​ർ പ്ര​കാ​ശ​നം, കേ​ര​ള ചൈ​ത്രം ക​ലാ​വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ഷോ​യും ഉ​ണ്ടാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ന്തോ​ഷ്‌ കു​മാ​ർ അ​റി​യി​ച്ചു. ഫോ​ൺ: 9686602060.

Tags:    
News Summary - Karayogam Kutumbasangam today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.