എ. ​ഗോ​പി​നാ​ഥ് (ചെ​യ​ർ​മാ​ൻ), കെ. ​സു​രേ​ഷ് (ജ​ന​റ​ൽ

സെ​ക്ര​ട്ട​റി)

കാ​രു​ണ്യ ബം​ഗ​ളൂ​രു ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ കാ​രു​ണ്യ ബം​ഗ​ളൂ​രു​വി​ന്റെ പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എ. ​ഗോ​പി​നാ​ഥ് (ചെ​യ​ർ​മാ​ൻ), ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), കെ. ​സു​രേ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​പി. മ​ധു​സൂ​ദ​ന​ൻ (ട്ര​ഷ.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

കാ​രു​ണ്യ​യു​ടെ 17 മേ​ഖ​ല ക​മ്മി​റ്റി​ക​ളെ സ​ജീ​വ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ഇ​ന്ദി​ര ന​ഗ​ർ ജീ​വ​ൻ ഭീ​മ ന​ഗ​റി​ലെ കാ​രു​ണ്യ ഹാ​ളി​ൽ ന​ട​ന്ന ബോ​ർ​ഡ് യോ​ഗം ച​ർ​ച്ച ചെ​യ്തു. നി​ർ​ധ​ന​രാ​യ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം ന​ൽ​കാ​നും ചി​കി​ത്സാ സ​ഹാ​യ​വും മ​റ്റും വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ എ. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​പി. മ​ധു​സൂ​ദ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Karunya Bengaluru new membership formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.