ഷി​ബു പ​ന്ന്യ​ന്നൂ​ർ, ജാ​ഷി​ർ പൊ​ന്ന്യം

കേ​ളി ബം​ഗ​ളൂ​രു ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത്പൂ​ർ എ.​പി.​എം.​സി യാ​ർ​ഡ് മേ​ഖ​ല കേ​ന്ദ്ര​മാ​ക്കി രൂ​പം കൊ​ണ്ട മ​ല​യാ​ളി മാ​ന​വി​ക കൂ​ട്ടാ​യ്മ​യാ​യ കേ​ളി ബം​ഗ​ളൂ​രു​വി​ന്റെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി ഷി​ബു പ​ന്ന്യ​ന്നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജാ​ഷി​ർ പൊ​ന്ന്യം എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി കൃ​ഷ്ണ​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്റാ​യി വി​ജേ​ഷ് പി, ​ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യി കെ. ​പ്രേ​മ​ൻ, വ​നി​താ വി​ങ് ചെ​യ​ർ പേ​ഴ്സ​നാ​യി നു​ഹ, മീ​ഡി​യ ക​റ​സ്പോ​ണ്ട​ൻ​ഡ് ആ​യി സ​ജി​ത്ത് നാ​ലാം മൈ​ൽ എ​ന്നി​വ​രെ​യു​മാ​ണ് ക​മ്മി​റ്റി​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​ത്. കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മീ​പ​ഭാ​വി​യി​ൽ ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Keli Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.