1. ആ​ദി 2. കെ.​വി. ആ​ന്റ​ണി 3. എ.​വി. ച​ന്ദ്ര​ൻ 4. ശി​വ​ൻ മേ​ത്ത​ല 5. ര​ഞ്ജി​ത്ത് ന​മ്പ്യാ​ർ 6. ജോ​മോ​ൻ ജോ​സ്

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ ക​വി​താമ​ത്സ​ര വി​ജ​യി​ക​ൾ

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക​വി​ത, ക​ഥ ​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ക​വി​താമ​ത്സ​ര വി​ജ​യി​ക​ൾ

  • ഒ​ന്നാം സ്ഥാ​നം: ഒ​രു ക​ള്ള​ന്റെ ജീ​വി​തം -ആ​ദി (കാ​ല​ടി).
  • ര​ണ്ടാം സ്ഥാ​നം: മ​ര​ങ്ങ​ൾ, കി​ളി​ക​ൾ, പൂ​ക്ക​ൾ... -കെ.​വി. ആ​ന്റ​ണി (എ​റ​ണാ​കു​ളം).
  • മൂ​ന്നാം സ്ഥാ​നം: ശ​വ​പ്പ​റ​മ്പി​ൽ -എ.​വി. ച​ന്ദ്ര​ൻ (ക​ണ്ണൂ​ർ).

ക​ഥാ​മ​ത്സ​ര വി​ജ​യി​ക​ൾ

  • ഒ​ന്നാം സ്ഥാ​നം: ജ​മീ​ല എ​ന്ന പ​ട്ടാ​ള​ക്കാ​ര​ൻ -ശി​വ​ൻ മേ​ത്ത​ല (എ​റ​ണാ​കു​ളം).
  • ര​ണ്ടാം സ്ഥാ​നം: സോ​ളോ​ഗ​മി -ര​ഞ്ജി​ത്ത് ന​മ്പ്യാ​ർ (ബാം​ഗ്ലൂ​ർ).
  • മൂ​ന്നാം സ്ഥാ​നം: ബാം​ഗ്ലൂ​ർ ന​ഗ​ര​ത്തി​ലെ ക​ഴു​ത​ക​ൾ -ജോ​മോ​ൻ ജോ​സ് (തൃ​പ്പൂ​ണി​ത്തു​റ).

അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ഥ, ക​വി​താ മ​ത്സ​ര​ത്തി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ​മ്മാ​നം 10,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 7500 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 5000 രൂ​പ​യു​മാ​ണ് വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Kerala Samajam Doorvani Nagar Poetry Competition Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.