കേ​ര​ള സ​മാ​ജം ഈ​സ്​​റ്റ്​ സോ​ൺ യൂ​ത്ത്‌ വി​ങ് ന​ട​ത്തി​യ കാ​യി​ക​മേ​ള ഷീ​ല റെ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ര​ള സ​മാ​ജം കാ​യി​ക​മേ​ള ന​ട​ത്തി

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ഈ​സ്​​റ്റ്​ സോ​ൺ യൂ​ത്ത്‌ വി​ങ് കാ​യി​ക​മേ​ള കാ​ച്ച​ക്ക​ര​ണ ഹ​ള്ളി, ദ​ക്ഷി​ണ അ​യോ​ധ്യ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഷീ​ല റെ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു.യൂ​ത്ത് വി​ങ് ചെ​യ​ർ​മാ​ൻ ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, സോ​ൺ ചെ​യ​ർ​മാ​ൻ ജി. ​വി​നു, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്​​സ​ൻ ഗി​രി​ജ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സോ​മ​രാ​ജ്, പ്ര​സാ​ദി​നി, യൂ​ത്ത് വി​ങ് ക​ൺ​വീ​ന​ർ അ​ദീ​ബ്, പി.​കെ. ര​ഘു, രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Kerala Samajam organized a sports fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.