മ​ഹാ​രാ​ജ ട്രോ​ഫി ക്രി​ക്ക​റ്റ്: ബം​ഗ​ളൂ​രു, ഹു​ബ്ലി ടീ​മു​ക​ൾ​ക്ക് ജ​യം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​രാ​ജ ട്രോ​ഫി ട്വ​ന്റി 20 ലീ​ഗി​ൽ ഹു​ബ്ലി ടൈ​ഗേ​ഴ്സ്, ബം​ഗ​ളൂ​രു ബ്ലാ​സ്റ്റേ​ഴ്സ് ടീ​മു​ക​ൾ​ക്ക് ജ​യം.വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹു​ബ്ലി ടൈ​ഗേ​ഴ്സ് 15 റ​ൺ​സി​ന് മം​ഗ​ളൂ​രു ഡ്രാ​ഗ​ൻ​സി​നെ​യും വൈ​കീ​ട്ട് ഏ​ഴി​ന് ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു ബ്ലാ​സ്റ്റേ​ഴ്സ് നാ​ല് വി​ക്ക​റ്റി​ന് മൈ​സൂ​രു വാ​രി​യേ​ഴ്സി​നെ​യും തോ​ൽ​പി​ച്ചു.

Tags:    
News Summary - Maharaja Trophy Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.