ബി.​എം.​സി.​എ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ദേ​വ​സ്യ കു​ര്യ​ൻ ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തു​ന്നു

ബി.​എം.​സി.​എ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ മ​ല​യാ​ളി കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (ബി.​എം.​സി.​എ) സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 7.30ന് ​ദൊം​ലൂ​രി​ലെ ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ദേ​വ​സ്യ കു​ര്യ​ൻ ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തി. ടോ​ണി വി​ൻ​സ​ന്റ്, ജോ​സ് ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.  

Tags:    
News Summary - BMCA Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.