നീ​റ്റ്-​യു.​ജി ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ വ​രെ

ബം​ഗ​ളൂ​രു: നീ​റ്റ്, യു.​ജി ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി തി​ങ്ക​ളാ​ഴ്ച വ​രെ നീ​ട്ടി​യ​താ​യി ക​ർ​ണാ​ട​ക പ​രീ​ക്ഷ അ​തോ​റി​റ്റി (കെ.​ഇ.​എ) അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി നീ​ട്ടി​യ​തെ​ന്നും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ൽ ല​ഭ്യ​മാ​വു​മെ​ന്നും കെ.​ഇ.​എ അ​റി​യി​ച്ചു.

Tags:    
News Summary - NEET-UG Registration until tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.