നിം​ഹാ​ൻ​സി​ൽ മാ​ന​സി​കാ​രോ​ഗ്യ മേ​ള 26ന്

​ബം​ഗ​ളൂ​രു: നിം​ഹാ​ൻ​സ്, എ​ൻ.​സി.​ബി.​എ​സ്, രോ​ഹി​ണി നി​ലേ​ക​നി ഫി​ലോ​ന്ത്ര​പീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നിം​ഹാ​ൻ​സി​ൽ ദേ​ശീ​യ മാ​ന​സി​കാ​രോ​ഗ്യ മേ​ള സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 10.45ന് ​നിം​ഹാ​ൻ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​വും. ​മാ​ന​സി​കാ​രോ​ഗ്യം സം​ബ​ന്ധി​ച്ച പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും.

Tags:    
News Summary - Mental health fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.