‘മു​ടി​യ​നാ​യ പു​ത്ര​ൻ’ നാ​ട​കം ഇ​ന്ന്

ബം​ഗ​ളൂ​രു: മാ​റ​ത്ത​ഹ​ള്ളി​ ക​ലാ​വേ​ദി​ 57ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച കാ​യം​കു​ളം കെ.​പി.​എ.​സി​യു​ടെ പ്ര​ശ​സ്ത​മാ​യ നാ​ട​കം ‘മു​ടി​യ​നാ​യ പു​ത്ര​ൻ’ അ​ര​ങ്ങേ​റും. തോ​പ്പി​ൽ ഭാ​സി​യു​ടെ ര​ച​ന​യും ഒ.​എ​ൻ.​വി​യു​ടെ ഗാ​ന​ങ്ങ​ളും ദേ​വ​രാ​ജ​ന്റെ സം​ഗീ​ത​വും ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ന്റെ രം​ഗ​ശി​ൽ​പ​വും ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന നാ​ട​കം, ‘നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി’ നാ​ട​ക​ത്തി​ന് ശേ​ഷം കെ.​പി.​എ.​സി​ക്ക് കീ​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച​താ​ണ്. 98440 23323, 94825 77865, 97310 65269 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Mudiyanaya puthran Drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.