തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ക​ന്ന​ട അ​ധ്യാ​പ​ക​ൻ തി​മ്മേ​ഷ് സം​സാ​രി​ക്കു​ന്നു

'ന​മ്മ ക​ന്ന​ഡം ന​മ്മ കേ​ര​ളം' സെ​മി​നാ​ർ

ബം​ഗ​ളൂ​രു: തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ 'ന​മ്മ ക​ന്ന​ഡം ന​മ്മ കേ​ര​ളം' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഹോ​ളി​േ​ക്രാ​സ് സ്കൂ​ൾ ക​ന്ന​ട അ​ധ്യാ​പ​ക​ൻ തി​മ്മേ​ഷ് മു​ഖ്യ​പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

ക​ന്ന​ട ഭാ​ഷ​യെ​ക്കു​റി​ച്ചും ക​ർ​ണാ​ട​ക​യു​ടെ ച​രി​ത്രം, സം​സ്കാ​രം, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. കേ​ര​ള​ത്തെ കു​റി​ച്ച് സി. ​ജേ​ക്ക​ബ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ആ​ർ.​വി. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, പൊ​ന്ന​മ്മ ദാ​സ്, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, പി. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ടം- Seminar : തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ക​ന്ന​ട അ​ധ്യാ​പ​ക​ൻ തി​മ്മേ​ഷ് സം​സാ​രി​ക്കു​ന്നു

Tags:    
News Summary - 'Namma Kannada Namma Kerala' seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.