ബംഗളൂരു: പേയിങ് ഗെസ്റ്റ് സംവിധാനത്തിന് നെഗറ്റിവ് റിവ്യൂ ഇട്ട യുവതിക്കുനേരെ വീട്ടുടമയുടെ സൈബർ ആക്രമണം.
സംഭവത്തിൽ ആനന്ദ് ശർമയെ (32) ശേഷാദ്രിപുരയിൽ നിന്ന് അറസ്റ്റ് ചെയ്തു. താമസക്കാരി യുവതി ഗൂഗിളില്‍ പി.ജി സംവിധാനത്തെക്കുറിച്ച് മോശം റിവ്യു നല്‍കിയതാണ് ഉടമയെ പ്രകോപിപ്പിച്ചത്.
ലൈംഗികത്തൊഴിലാളിയെന്ന രീതിയില്‍ 24കാരിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും പ്രചരിപ്പിക്കുകയായിരുന്നു.
അസമയത്ത് തനിക്ക് പരിചയമില്ലാത്ത ഒട്ടനവധി പേർ ഫോണ്‍ വിളിക്കാൻ തുടങ്ങിയതോടെയാണ് യുവതി വിവരം അറിയുന്നത്. യുവതി പൊലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.