മംഗളൂരു: കേരള അതിർത്തിയിലെ ബി.സി.റോഡിൽ എ.ടി.എം നിക്ഷേപത്തിനുള്ള പണം കൊണ്ടുപോവുകയായിരുന്ന വാഹനം ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.നെക്കിലാടി സുഭാഷ് നഗറിലെ വാസു പുജാരിയാണ്(54) മരിച്ചത്.
അമിതവേഗത്തിൽ റോഡ് നിയമങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷ ഓടിച്ചിരുന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. തലക്കേറ്റ ക്ഷതമാണ് മരണ കാരണം.വാസു പൂജാരിക്ക് ഭാര്യയും വിവാഹിതയായ മകൾ ഉൾപ്പെടെ മൂന്ന് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.