നവോദയ വിദ്യാർഥി റാഗിങ്ങിന് ഇരയായെന്ന് രക്ഷിതാക്കൾ

ബംഗളൂരു: ചിത്രദുർഗയിൽ നവോദയ വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്നാണെന്ന ആരോപണവുമായി കുടുംബം. ഹിരിയൂർ നവോദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഹൊലക്കരെ സ്വദേശി പ്രേംസാഗറാണ് കഴിഞ്ഞദിവസം മരിച്ചത്.

Tags:    
News Summary - Parents said that the navodhaya student was a victim of ragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.