ബംഗളൂരു: ബി.ജെ.പിയിൽ കർണാടകയുടെ ചുമതലക്കായി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, തെലങ്കാനയിൽനിന്നുള്ള നേതാവ് സുധാകർ റെഡ്ഡി എന്നിവരെ നിയോഗിച്ച് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയുടെ ചുമതല പാർട്ടി രാധാമോഹൻദാസ് അഗർവാളിനെയാണ് ഏൽപിച്ചിരുന്നത്. 2019നെ അപേക്ഷിച്ച് സീറ്റ് നില കുറഞ്ഞെങ്കിലും ബി.ജെ.പിക്ക് കാര്യമായ ക്ഷീണം ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.