ബംഗളൂരു: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമനാഥ് റായി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ടതായി പ്രഖ്യാപിച്ചു. പ്രായമാണ് വിരമിക്കാൻ കാരണമെന്ന് അദ്ദേഹം ചൊവ്വാഴ്ച വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാലും താൻ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമെന്ന് റായി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.