ബംഗളൂരു: ഹാസൻ ലോക്സഭ മണ്ഡലത്തിൽ പ്രജ്വൽ രേവണ്ണ വിജയിച്ചാൽ ലൈംഗിക അതിക്രമ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു. നിലവിൽ പ്രജ്വൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ എം.പിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.