സ​ർ​ജാ​പു​ര മ​ല​യാ​ളി സ​മാ​ജ​ത്തി​നു​ള്ള അം​ഗീ​കാ​ര​പ​ത്രം നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ കൈ​മാ​റു​ന്നു

സർജാപുര മലയാളി സമാജത്തിന് നോർക്ക അംഗീകാരം

ബംഗളൂരു: സർജാപുര മലയാളി സമാജത്തിന് നോർക്കയുടെ അംഗീകാരം. 2017 ജൂലൈയിൽ പ്രവർത്തനം തുടങ്ങിയ സംഘടനയിൽ 357 കുടുംബങ്ങൾ അംഗങ്ങളാണ്. അംഗീകാര പത്രം നോർക്ക ഓഫിസർ റീസ രഞ്ജിത്ത്, സമാജം ജനറൽ സെക്രട്ടറി കെ.ആർ. രാജീവ് കുമാർ, വൈസ് പ്രസിഡന്‍റ് ജിജോ പാറക്കൽ ജേക്കബ് എന്നിവർക്ക് കൈമാറി. പ്രവാസി മലയാളികൾക്കുള്ള ക്ഷേമപദ്ധതികൾ കൂടുതൽ പേർക്ക് എത്തിക്കാൻ ശ്രമം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Sarjapura Malayalee Samajam approved by NORCA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.