ബംഗളൂരു: വസ്തു നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നഗരത്തിലെ ഷോപ്പിങ് മാളായ മന്ത്രിമാൾ ബി.ബി.എം.പി അധികൃതർ പൂട്ടി സീൽ ചെയ്തു. 51 കോടിയുടെ നികുതി കുടിശ്ശികയാണ് മാൾ അധികൃതർക്കുള്ളതെന്ന് വെസ്റ്റ് സോൺ റവന്യൂ സ്പെഷൽ കമീഷണർ മുനീഷ് മൗഡ്ഗിൽ ചൂണ്ടിക്കാട്ടി. നികുതി അടക്കാത്ത പക്ഷം മറ്റു നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.