ര​ൺ​ദീ​പ് സി​ങ് സു​ർ​ജേ​വാ​ല

ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും ധാ​ർ​മി​ക​ത​യു​ടെ​യും വി​ജ​യം -ര​ൺ​ദീ​പ് സി​ങ് സു​ർ​ജേ​വാ​ല

ബം​ഗ​ളൂ​രു: ന​യ​ങ്ങ​ൾ, ആ​ശ​യ​ങ്ങ​ൾ, ജ​നാ​ധി​പ​ത്യം, ധാ​ർ​മി​ക​ത എ​ന്നി​വ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച വി​ജ​യ​മെ​ന്ന് ക​ർ​ണാ​ട​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സി​ങ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​ടു​ന്ന വി​ജ​യ​പ​ര​മ്പ​ര​യി​ൽ മൂ​ന്നാ​മ​ത്തേ​താ​ണി​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് 134 സീ​റ്റു​ക​ൾ നേ​ടി.

ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി നാ​രാ​യ​ണ ഭ​ഗ​ഡെ​യു​ടെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ബി.​ജെ.​പി, ജെ.​ഡി.​എ​സ് എം.​എ​ൽ.​എ​മാ​ർ

ലെ​ജി​സ്ല​റ്റീ​വ് കൗ​ൺ​സി​ൽ തെ​ര​ഞ്ഞ​ടു​പ്പി​ൽ പാ​ർ​ട്ടി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ഇ​പ്പോ​ൾ രാ​ജ്യ​സ​ഭ അം​ഗ തെ​ര​ഞ്ഞെ​ടു​പ്പി​ലും മി​ക​വാ​ർ​ന്ന വി​ജ​യം ല​ഭി​ച്ചു.

Tags:    
News Summary - The Victory of Democracy and Morality - Randeep Singh Surjavala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.