ഹേ​മ​ല​ത

മ​തി​ലി​ടി​ഞ്ഞു​വീ​ണ് യു​വ​തി മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ന​ത്ത​മ​ഴ തു​ട​രു​ന്ന​തി​നി​ടെ മൈ​സൂ​രു പെ​രി​യ​പ​ട്ട​ണ മ​തി​ലി​ടി​ഞ്ഞു​വീ​ണ് യു​വ​തി മ​രി​ച്ചു. ക​ഗ്ഗു​ണ്ടി വി​ല്ലേ​ജ് സ്വ​ദേ​ശി ശി​വ​രാ​ജി​ന്റെ ഭാ​ര്യ ഹേ​മ​ല​ത​യാ​ണ് (22) മ​രി​ച്ച​ത്. ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞി​നോ​ടൊ​പ്പം ന​ട​ന്നു​പോ​ക​വെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് ക​ണ്ട ഹേ​മ​ല​ത കു​ഞ്ഞി​നെ സ​മീ​പ​ത്തേ​ക്ക് എ​റി​ഞ്ഞ​തോ​ടെ കു​ഞ്ഞ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പെ​രി​യ​പ​ട്ട​ണ പൊ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പെ​രി​യ​പ​ട്ട​ണ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - The wall fell and the young woman died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.